"എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മഴയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴയേ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മഴയേ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴയേ


പിച്ചവെച്ചെത്തിയ കാർമുകിലിൻ പിറകിൽ
നീ പൊഴിഞ്ഞു
നീയാൽ തളിർത്തൊരീ തൈമാവിൻ ചില്ലകളും
നിരന്നാടുന്ന വൃക്ഷക്കൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടി ആടും പൂക്കളും
മഴയുടെ കുളിര് ഏറ്റുവാങ്ങുന്നുവോ
മഴ ഒരു ഗീതം ആകുമ്പോൾ
അതിനാൽ എൻമനം മയിലായി ആടുന്നു

നീരജ് കൃഷ്ണ
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത