എ.യു പി. എസ്. ചമ്പ്രകുളം/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ
കൊറോണ ഭീകരൻ
ഇത്തിരി കുഞ്ഞൻ പെട്ടന്ന് ഒരുനാൾ കൊറോണ എന്നൊരു ഭീകരനായി, മരണം ലക്ഷം ലക്ഷം താണ്ടി ലോകം മുഴുവൻ എത്തി ഇവൻ. ഓടി നടന്നു തളർന്നു മനുഷ്യൻ, വീട്ടിൽ തന്നെ ഇരിപ്പ് ആയി. ജാഗ്രത, ജാഗ്രത, ചുറ്റും വേണം അനാവശ്യ കറക്കം വേണ്ട. കൂടി ചേരൽ വേണ്ടേ വേണ്ട, ഇത്തിരി അകലം നന്മക്ക് ആയി നൽകിടാം, കൈകൾ നന്നായി കഴുകി ടാം ,മാസ്ക് കൾ നന്നായി ധരിച്ചു നടക്കാം. നമ്മെ ഭയത്തിയ ഭീകരനെ നമ്മൾ സോപ്പ് ഇട്ട് ഓടിച്ചിടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ