"എ.യു.പി.എസ്. പുളിയക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18238  
| സ്കൂൾ കോഡ്= 18238  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1926  
| സ്ഥാപിതവർഷം= 1926  
| സ്കൂള്‍ വിലാസം= puliyakode,akkapramb
| സ്കൂൾ വിലാസം= puliyakode,akkapramb
| പിന്‍ കോഡ്= 673641  
| പിൻ കോഡ്= 673641  
| സ്കൂള്‍ ഫോണ്‍= 0483 2756777
| സ്കൂൾ ഫോൺ= 0483 2756777
| സ്കൂള്‍ ഇമെയില്‍=aupspuliyacode@gmail.com   
| സ്കൂൾ ഇമെയിൽ=aupspuliyacode@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= kizhisseri
| ഉപ ജില്ല= kizhisseri
‌| ഭരണം വിഭാഗം= aided  
‌| ഭരണം വിഭാഗം= aided  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=LP   
| പഠന വിഭാഗങ്ങൾ1=LP   
| പഠന വിഭാഗങ്ങള്‍2=UP   
| പഠന വിഭാഗങ്ങൾ2=UP   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ENGLISH  
| മാദ്ധ്യമം= മലയാളം‌,ENGLISH  
| ആൺകുട്ടികളുടെ എണ്ണം= 209  
| ആൺകുട്ടികളുടെ എണ്ണം= 209  
| പെൺകുട്ടികളുടെ എണ്ണം= 205
| പെൺകുട്ടികളുടെ എണ്ണം= 205
| വിദ്യാര്‍ത്ഥികളുടെ എണ്ണം=414   
| വിദ്യാർത്ഥികളുടെ എണ്ണം=414   
| അദ്ധ്യാപകരുടെ എണ്ണം=20   
| അദ്ധ്യാപകരുടെ എണ്ണം=20   
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=N.PRADEEP KUMAR   
| പ്രധാന അദ്ധ്യാപകൻ=N.PRADEEP KUMAR   
| പി.ടി.ഏ. പ്രസിഡണ്ട്= V.SUBRAHMANYAN  
| പി.ടി.ഏ. പ്രസിഡണ്ട്= V.SUBRAHMANYAN  
| സ്കൂള്‍ ചിത്രം=18238-1.jpg ‎|  
| സ്കൂൾ ചിത്രം=18238-1.jpg ‎|  
}}
}}
അടുത്തെങ്ങുo വിദ്യാലയങ്ങളില്ലാത്ത പുളിയക്കോട് പ്രദേശത്ത് നാട്ടുകാരുടെ ഏകാശ്രയമാണ് ഈ വിദ്യാലയം  
അടുത്തെങ്ങുo വിദ്യാലയങ്ങളില്ലാത്ത പുളിയക്കോട് പ്രദേശത്ത് നാട്ടുകാരുടെ ഏകാശ്രയമാണ് ഈ വിദ്യാലയം  
==ചരിത്രം==
==ചരിത്രം==
1926 ൽ വടക്കേയിൽ പടിപ്പുരയുടെ മുകളിൽ ആണ് സൂൾ പ്രവർത്തനമാരംഭിച്ചത്.ശ്രീ.വി.വി.രാമുനായരായിരുന്നു സ്ഥാപകമാനേജർ.രണ്ട് വർഷത്തിനുശേഷം മെയിൻ റോഡിനടുത്തുള്ള മൊടഞ്ഞിപമ്പ് എന്ന സ്ഥലത്ത്‌ ഒരു കെട്ടിടമുണ്ടാക്കി അവിടേക്കു മാറ്റി. 1 മുതൽ 4 വരെ ക്ലാസുകളുള്ള ഒരു LP സ്കൂളായി പ്രവർത്തിച്ചു. പിന്നീട് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന മാണിത്തടം എന്ന സ്ഥലത്ത് കെട്ടിടമുണ്ടാക്കി 1938 ൽ ഗവൺമെന്റിൽ നിന്നും 5-ാം തരത്തിനും 1966 ൽ പൂർണ യു.പി സ്കൂളായും അംഗീകാരം ലഭിച്ചു.

==മുന്‍കാല സാരഥികള്‍==
==മുൻകാല സാരഥികൾ==
1936 മുതൽ 1951 വരെ രാമു നായരായിരുന്നു മാനേജർ.1957- 1962 വരെ വി.വി.നളനുണ്ണി നായരുo, 1962-1964 വരെ വി.വി.ഉണ്ണീരിനായരും, 1964- 1985 വരെ വി.വി.മാധവൻ നായരുo( കുട്ട്യപ്പു നായർ) ആയിരുന്നു മാനേജർമാർ .കുട്ട്യപ്പു നായർ മാനേജറായിരുന്ന കാലത്താണ് ഇന്നു കാണുന്ന കെട്ടിടങ്ങൾ നിർമിച്ചത്.1985 മുതൽ 1989 വരെ വി.വി.ഉണ്ണീരിനായർ തന്നെ വീണ്ടുo മാനേജറായി.1989  മുതൽ 1999 വരെ സ്കൂൾ ഗവൺമെന്റിന്റെ കീഴിലായി. ഈ കാലഘട്ടത്തിൽ നാട്ടുകാരുടെയും, പി.ടി.എ.യുടെയും, അധ്യാപകരുടെയും പുളിയക്കോട്ടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും ശ്രമഫലമായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു.

1999ൽ വി.വി.കാർത്ത്യായനി അമ്മ മാനേജരായ ശേഷം സ്കൂളിന് ഗ്രൗണ്ട് ,മൂത്രപ്പുര, ചുറ്റുമതിൽ, കുടിവെള്ള സംവിധാനങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി.തുടർന്ന് മാനേജരായ വി.വി.ഭാർഗവി അമ്മ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ തുടരുകയുണ്ടായി.ഇപ്പോഴത്തെ മാനേജറായ വി.വി.മാലതി സ്കൂൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടു പോകുന്നു.

അടുത്തെങ്ങുo വിദ്യാലയങ്ങളില്ലാത്ത പുളിയക്കോട് പ്രദേശത്ത് നാട്ടുകാരുടെ ഏകാ ശ്രയമായ ഈ വിദ്യാലയം മാനേജ്മെന്റും, അധ്യാപകരുo, നാട്ടുകാരും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ഇനിയും ഉന്നതിയിലേക്ക് എത്തിക്കാൻ സാധി ക്കും.

==ക്ലബുകള്‍==
==ക്ലബുകൾ==
/home/samveerpc/Desktop/VID-20170216-WA0001.mp4==മികവുകള്‍==
/home/samveerpc/Desktop/VID-20170216-WA0001.mp4==മികവുകൾ==
 
<!--visbot  verified-chils->

06:32, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ്. പുളിയക്കോട്
വിലാസം
പുളിയക്കോട്

puliyakode,akkapramb
,
673641
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ0483 2756777
ഇമെയിൽaupspuliyacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്18238 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻN.PRADEEP KUMAR
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

അടുത്തെങ്ങുo വിദ്യാലയങ്ങളില്ലാത്ത പുളിയക്കോട് പ്രദേശത്ത് നാട്ടുകാരുടെ ഏകാശ്രയമാണ് ഈ വിദ്യാലയം

ചരിത്രം

1926 ൽ വടക്കേയിൽ പടിപ്പുരയുടെ മുകളിൽ ആണ് സൂൾ പ്രവർത്തനമാരംഭിച്ചത്.ശ്രീ.വി.വി.രാമുനായരായിരുന്നു സ്ഥാപകമാനേജർ.രണ്ട് വർഷത്തിനുശേഷം മെയിൻ റോഡിനടുത്തുള്ള മൊടഞ്ഞിപമ്പ് എന്ന സ്ഥലത്ത്‌ ഒരു കെട്ടിടമുണ്ടാക്കി അവിടേക്കു മാറ്റി. 1 മുതൽ 4 വരെ ക്ലാസുകളുള്ള ഒരു LP സ്കൂളായി പ്രവർത്തിച്ചു. പിന്നീട് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന മാണിത്തടം എന്ന സ്ഥലത്ത് കെട്ടിടമുണ്ടാക്കി 1938 ൽ ഗവൺമെന്റിൽ നിന്നും 5-ാം തരത്തിനും 1966 ൽ പൂർണ യു.പി സ്കൂളായും അംഗീകാരം ലഭിച്ചു.

മുൻകാല സാരഥികൾ

1936 മുതൽ 1951 വരെ രാമു നായരായിരുന്നു മാനേജർ.1957- 1962 വരെ വി.വി.നളനുണ്ണി നായരുo, 1962-1964 വരെ വി.വി.ഉണ്ണീരിനായരും, 1964- 1985 വരെ വി.വി.മാധവൻ നായരുo( കുട്ട്യപ്പു നായർ) ആയിരുന്നു മാനേജർമാർ .കുട്ട്യപ്പു നായർ മാനേജറായിരുന്ന കാലത്താണ് ഇന്നു കാണുന്ന കെട്ടിടങ്ങൾ നിർമിച്ചത്.1985 മുതൽ 1989 വരെ വി.വി.ഉണ്ണീരിനായർ തന്നെ വീണ്ടുo മാനേജറായി.1989 മുതൽ 1999 വരെ സ്കൂൾ ഗവൺമെന്റിന്റെ കീഴിലായി. ഈ കാലഘട്ടത്തിൽ നാട്ടുകാരുടെയും, പി.ടി.എ.യുടെയും, അധ്യാപകരുടെയും പുളിയക്കോട്ടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും ശ്രമഫലമായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. 1999ൽ വി.വി.കാർത്ത്യായനി അമ്മ മാനേജരായ ശേഷം സ്കൂളിന് ഗ്രൗണ്ട് ,മൂത്രപ്പുര, ചുറ്റുമതിൽ, കുടിവെള്ള സംവിധാനങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി.തുടർന്ന് മാനേജരായ വി.വി.ഭാർഗവി അമ്മ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ തുടരുകയുണ്ടായി.ഇപ്പോഴത്തെ മാനേജറായ വി.വി.മാലതി സ്കൂൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടു പോകുന്നു. അടുത്തെങ്ങുo വിദ്യാലയങ്ങളില്ലാത്ത പുളിയക്കോട് പ്രദേശത്ത് നാട്ടുകാരുടെ ഏകാ ശ്രയമായ ഈ വിദ്യാലയം മാനേജ്മെന്റും, അധ്യാപകരുo, നാട്ടുകാരും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ഇനിയും ഉന്നതിയിലേക്ക് എത്തിക്കാൻ സാധി ക്കും.

ക്ലബുകൾ

/home/samveerpc/Desktop/VID-20170216-WA0001.mp4==മികവുകൾ==

"https://schoolwiki.in/index.php?title=എ.യു.പി.എസ്._പുളിയക്കോട്&oldid=392666" എന്ന താളിൽനിന്ന് ശേഖരിച്ചത്