എ.യു.പി.എസ്. പട്ടർകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 1 മുതൽ 7  വരെയുള്ള എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം ലഭ്യമാക്കുന്ന ഹൈ ടെക് കമ്പ്യൂട്ടർ  ലാബ്
  • ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ
  • അയ്യായിരത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രററി
  • സയൻസ് ലാബ് ,ഗണിത ലാബ് ,സാമൂഹ്യ ശാസ്ത്ര ലാബ് തുടങ്ങിയ സൗകര്യങ്ങൾ .
  • ശുദ്ധമായ കുടിവെള്ള സൗകര്യം .
  • വൃത്തിയോടെ തയ്യാറാക്കുന്ന പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമായ ഉച്ചഭക്ഷണം .
  • കാരുണ്യ പ്രവർത്തനത്തിനായി "സാന്ത്വനം" സെൽ
  • താല്പര്യമുള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്ന മ്യൂസിക് കോർണർ .
  • മികച്ച രീതിയിലുള്ള കരാട്ടെ പരിശീലനം
  • വിവിധ ഭാഗങ്ങളിലേക്കുള്ള വാഹന സൗകര്യം
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മെച്ചപ്പെടുത്താനുള്ള പരിശീലനം .
  • അതിമനോഹരമായ പൂന്തോട്ടം
  • പ്രഗത്ഭരും മികച്ചു നില്കുന്നവരുമായ അധ്യാപകരുടെ സേവനം
  • അത്യാധുനിക സൗകര്യത്തോടു കൂടിയ ഓഫീസ്‌& സ്റ്റാഫ്റൂം
  • ശുചിത്വ സമ്പൂർണമായ സ്കൂൾ അന്തരീക്ഷം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം