"എ.യു.പി.എസ്.മനിശ്ശേരി/2021-22 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ്‌ തലങ്ങളിൽ ദിവസവും നടത്തിവരുന്നു.
ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ്‌ തലങ്ങളിൽ ദിവസവും നടത്തിവരുന്നു.
[[പ്രമാണം:Screenshot from 2021-06-08 15-24-33.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Screenshot from 2021-06-08 15-24-33.png|നടുവിൽ|ലഘുചിത്രം]]ജുൺ 19  വായനദിനം  അക്ഷരമരം പദ്ധതി നടപ്പിലാക്കി.
[[പ്രമാണം:Screenshot from 2021-07-26 12-44-27.png|നടുവിൽ|ലഘുചിത്രം|അക്ഷരമരം ]]

12:53, 26 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി....

പ്രമാണം:Screenshot from 2021-06-08 14-53-04.png
വെരച്വൽ പ്രവേശനോത്സവം 2021

ഓൺലൈൻ വഴി പരിസ്ഥിതി ദിനം ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട്‌ എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.

പ്രമാണം:Screenshot from 2021-06-08 15-19-00.png
പ്രമാണം:Screenshot from 2021-06-08 15-22-55.png

ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ്‌ തലങ്ങളിൽ ദിവസവും നടത്തിവരുന്നു.

പ്രമാണം:Screenshot from 2021-06-08 15-24-33.png

ജുൺ 19 വായനദിനം അക്ഷരമരം പദ്ധതി നടപ്പിലാക്കി.

പ്രമാണം:Screenshot from 2021-07-26 12-44-27.png
അക്ഷരമരം