എ.യുപി.എസ്.മുതുതല/അക്ഷരവൃക്ഷം/ വൃത്തി.

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എ.യുപി.എസ്.മുതുതല/അക്ഷരവൃക്ഷം വൃത്തി എന്ന താൾ [[എ.യുപി.എസ്.മുതുതല/അക്ഷരവൃക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി

 
ആനന്ദത്തിനു വേണം വൃത്തി
ആരോഗ്യത്തിന് വേണം വൃത്തി
റോഡിലും ,നാട്ടിലും വേണം വൃത്തി
വൃത്തിയാണ് ശുദ്ധി
വൃത്തിയാണ് മുക്തി
നമുക്ക് വേണം വൃത്തി ,കോവിഡി നും
നമുക്ക് വേണം മുക്തി കോവിഡിൽ നിന്നും
നമുക്ക് വേണം വൃത്തി കോവിഡിനുമപ്പുറം
നമുക്ക് വേണം വൃത്തി മനസ്സിനും


ലാമിയ
3 എ.യുപി.എസ്.മുതുതല
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത