Jump to content

"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(content)
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ    ചെർ‌പ്പുളശ്ശേരി ഉപജില്ലയിലെ  പത്താം മൈൽ  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്.
}}പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ    ചെർ‌പ്പുളശ്ശേരി ഉപജില്ലയിലെ  പത്താം മൈൽ  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി  .
----
----
== ചരിത്രം ==
== ചരിത്രം ==
സവർണ്ണ മേധാവിത്വത്തിന്റെ പ്രവണതയാൽ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും അക്ഷരവെളിച്ചം നിഷേധിച്ച കാലത്ത്  അവർക്ക് വിദ്യാഭ്യാസം പകർന്നു നൽകാൻ 1919 ൽ യശശരീരനായ  കുളവം പാടത്ത് പുത്തൻവീട്ടിൽ നാരായണൻ എഴുത്തച്ഛൻ ആരംഭിച്ച വിദ്യാലയമാണ് ആദിദ്രാവിഡ ലോവർ പ്രൈമറി സ്കൂൾ. പഞ്ചമ ജാതിയിൽപെട്ട കുട്ടികളുടെ ഉന്നമനത്തിനായി  അവർക്ക് ഭക്ഷണവും വസ്ത്രങ്ങളും പഠനോപകരണങ്ങളും നൽകി  വിദ്യാലയത്തിലേക്ക് കൊണ്ടു വരുന്നതിനായി അദ്ദേഹം വളരെയധികം പ്രയത്നിച്ചിട്ടുണ്ട്.  പ്രതിഫലം ഇച്ഛിക്കാതെ യുള്ള നവോത്ഥാനം ആയിരുന്നു അത്. ആദ്യകാലങ്ങളിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിരുന്നു ഇത്. നാരായണൻ എഴുത്തച്ഛന്റെ കീഴിൽ കുട്ടികൾ നിലത്തിരുന്ന് മണലിൽ എഴുതിയാണ് പഠിച്ചിരുന്നത്. അന്ന് ചാണകം മെഴുകിയ തറയും ഓലപുര യുമായി സ്കൂളിലെ ഭൗതികസൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു. 1941 സ്കൂളിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 66: വരി 70:


== ആഘോഷങ്ങൾ ==
== ആഘോഷങ്ങൾ ==
[[പ്രമാണം:20309 Varshikam 2.jpg|ഇടത്ത്‌|ലഘുചിത്രം|312x312ബിന്ദു]]
[[പ്രമാണം:20309 Varshikam 1.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|512x512px]]
[[പ്രമാണം:20309 Varshikam 1.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|312x312ബിന്ദു]]




വരി 74: വരി 77:




[[പ്രമാണം:20309 Varshikam 2.jpg|ലഘുചിത്രം|637x637px|പകരം=|നടുവിൽ]]






 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
 
 
 
 
 
 
 
 
 
 
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1262903...1330205" എന്ന താളിൽനിന്ന് ശേഖരിച്ചത്