"എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:




== ചരിത്രം -=കൊല്ലം ജില്ലയില്‍ ത്യക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ല്‍ പിതാവായ അബ്ദുള്ലകുഞ്ഞ് അവര്‍കളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുന്‍ എം. എല്‍.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.ഈ സ്കൂള്‍ ആരംഭിച്ചശേ‍ഷം ഈ പ്രദേശത്തിന് സാമൂഹികവും വിദ്യാഭ്യാസപരമായും വളരെയധികം മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന അനേകം കുട്ടികല്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. വളരെ ലളിതമായ രീതിയില്‍ ഹൈസ്കൂള്‍ മാത്റമായി ആരംഭിച്ച് ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി ,എയ്ഡഡ്,അണ്‍എയ്ഡഡ്,ബി.എഡ്എന്നീ സ്ഥാപനന്നളിലായി
== ചരിത്രം -=കൊല്ലം ജില്ലയില്‍ ത്യക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ല്‍ പിതാവായ അബ്ദുള്ലകുഞ്ഞ് അവര്‍കളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുന്‍ എം. എല്‍.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.ഈ സ്കൂള്‍ ആരംഭിച്ചശേ‍ഷം ഈ പ്രദേശത്തിന് സാമൂഹികവും വിദ്യാഭ്യാസപരമായും വളരെയധികം മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന അനേകം കുട്ടികല്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. വളരെ ലളിതമായ രീതിയില്‍ ഹൈസ്കൂള്‍ മാത്രമായി ആരംഭിച്ച് ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി ,എയ്ഡഡ്,അണ്‍എയ്ഡഡ്,ബി.എഡ്എന്നീ സ്ഥാപനനനളിലായി
അനേകം കുട്ടികള്‍ ഇവിടെ  പഠിക്കുന്നുണ്ട്.
അനേകം കുട്ടികള്‍ ഇവിടെ  പഠിക്കുന്നുണ്ട്.



14:00, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ
വിലാസം
മൈലാപ്പുര്
സ്ഥാപിതം07 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-201641096kollam




== ചരിത്രം -=കൊല്ലം ജില്ലയില്‍ ത്യക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ല്‍ പിതാവായ അബ്ദുള്ലകുഞ്ഞ് അവര്‍കളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുന്‍ എം. എല്‍.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.ഈ സ്കൂള്‍ ആരംഭിച്ചശേ‍ഷം ഈ പ്രദേശത്തിന് സാമൂഹികവും വിദ്യാഭ്യാസപരമായും വളരെയധികം മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന അനേകം കുട്ടികല്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. വളരെ ലളിതമായ രീതിയില്‍ ഹൈസ്കൂള്‍ മാത്രമായി ആരംഭിച്ച് ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി ,എയ്ഡഡ്,അണ്‍എയ്ഡഡ്,ബി.എഡ്എന്നീ സ്ഥാപനനനളിലായി അനേകം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==There are 16 classrooms ,,1 office room ,1 st 2 staffroom,1 laboratory, 1 computer lab, 1 library..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.hand written magazine
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.Science club, maths club, social science club, it club,health club ,

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : Bharathan Ravimoni Usha kumari.C.S Leelabai Amma.C.K

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി