"എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ=  കൊളായി എ എൽ പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കൊളായി എ എൽ പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47215
| സ്കൂൾ കോഡ്= 47215
| ഉപജില്ല=  കുന്നമംഗലം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്ദമംഗലം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്  
| ജില്ല=  കോഴിക്കോട്  
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

21:58, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

നാം ഓരോരുത്തരും വൃത്തിയുള്ളവരായിരിക്കണം. ദിവസവും രണ്ട് നേരംകുളിക്കുക. ഭക്ഷണ ശേഷം പല്ല് തേയ്ക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. അതുപോലെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക. ഓരോ വ്യക്തിയും ശുചിത്വം പാലിച്ചാൽ കുടുംബം ശുചിത്വമുള്ളതായി . ഇങ്ങനെ സമൂഹം ശുചിത്വമുള്ളതാവും. സമൂഹം നന്നായാൽ നാട് നന്നാവും. അപ്പോൾ ലോകം തന്നെ നന്നാവും. അതുകൊണ്ട് വ്യക്തിശുചിത്വം നിർബന്ധമാണ്. അതുപോലെത്തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. നാം ഓരോരുത്തരും ശ്രദ്ധിക്കുക.


മിൻഹ പർവിൻ
2 കൊളായി എ എൽ പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം