എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/നാടിൻ നന്മക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടിൻ നന്മക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിൻ നന്മക്കായ്


   
  
ലോകമാകെ വന്നു ചേർന്ന മഹാമാരി
നമുക്ക് ഒത്തുചേർന്നു പ്രതിരോധിച്ചിടാം
കൈ കഴുകിടാം സോപ്പിനാലെ
ശ്രദ്ധയോടെ ഈ കാര്യം ആവർത്തിക്കൂ
മാസ്കുകൾ എപ്പോഴും വേണാനും
നമുക്ക് ഒത്തുചേർന്നു പ്രതിരോധിച്ചിടാം
കരങ്ങൾ ചേർത്തല്ല പ്രതിരോധം
നമ്മുടെ നാടിൻ നന്മക്കായ്
അകന്നു നിന്നീടാം
മഹാമാരി തുരത്തീടാൻ
സാമൂഹിക അകലമാണ് പ്രതിവിധി

സഫ ഷെരീഫ്
ഒന്നാം ക്ളാസ്സ് കൊളായി എ എൽ പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം