ലോകമാകെ വന്നു ചേർന്ന മഹാമാരി
നമുക്ക് ഒത്തുചേർന്നു പ്രതിരോധിച്ചിടാം
കൈ കഴുകിടാം സോപ്പിനാലെ
ശ്രദ്ധയോടെ ഈ കാര്യം ആവർത്തിക്കൂ
മാസ്കുകൾ എപ്പോഴും വേണാനും
നമുക്ക് ഒത്തുചേർന്നു പ്രതിരോധിച്ചിടാം
കരങ്ങൾ ചേർത്തല്ല പ്രതിരോധം
നമ്മുടെ നാടിൻ നന്മക്കായ്
അകന്നു നിന്നീടാം
മഹാമാരി തുരത്തീടാൻ
സാമൂഹിക അകലമാണ് പ്രതിവിധി