"എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/കൊറോണ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ=  കൊളായി എ എൽ പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കൊളായി എ എൽ പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47215
| സ്കൂൾ കോഡ്= 47215
| ഉപജില്ല=  കുന്നമംഗലം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്ദമംഗലം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്  
| ജില്ല=  കോഴിക്കോട്  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:00, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ ഭൂതം

          കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
മലകളും പുഴകളും നിറഞ്ഞ നാട്
സുന്ദരമാം നമ്മുടെ നാട്ടിലും
വന്നെത്തീ കൊറോണ ഭൂതം
പടർന്നു പിടിക്കും ഈ ഭൂതം
എല്ലാവർക്കും ശത്രുവല്ലേ
അകലം പാലിച്ചീടുക നമ്മൾ
കൊറോണയെ തുരത്തീടാൻ
വ്യക്തി ശുചിത്വം പാലിക്കേണം,
കൈകൾ സോപ്പിട്ടു കഴുകേണം,
ഒന്നിച്ചു നിന്നു തുരത്തീടാം
കൊറോണയെന്ന ഭൂതത്തെ.


     

സഞ്ജയ് .കെ .പി
2 കൊളായി എ എൽ പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത