എ.എൽ.പി.എസ് കരാടിയംപാറ/അക്ഷരവൃക്ഷം/കുട്ടികവിത

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടികവിത | color= 2 }} <center> <poem> ഓ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടികവിത


ഓടികളിക്കാൻ കൊതിയായി
വീട്ടിലിരുന്നു മതിയായി
ആഘോഷങ്ങൾ ഇല്ലിപ്പോൾ
  വിരുന്നിനു പോവാൻ കഴിയില്ല
കൊറോണ എന്ന വൈറസ്
തൊട്ടാൽ പിന്നെ ആപത്തു
പ്രാർത്ഥിക്കാം നമുക്കൊരുമിച്ചു ........

 

റിദ ഫാത്തിമ .ആർ
ഒന്നാം തരം എ.എൽ.പി.എസ്.കരടിയംപാറ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത