എ.എൽ.പി.എസ് കരാടിയംപാറ/അക്ഷരവൃക്ഷം/കുട്ടികവിത

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികവിത


ഓടികളിക്കാൻ കൊതിയായി
വീട്ടിലിരുന്നു മതിയായി
ആഘോഷങ്ങൾ ഇല്ലിപ്പോൾ
  വിരുന്നിനു പോവാൻ കഴിയില്ല
കൊറോണ എന്ന വൈറസ്
തൊട്ടാൽ പിന്നെ ആപത്തു
പ്രാർത്ഥിക്കാം നമുക്കൊരുമിച്ചു ........

 

റിദ ഫാത്തിമ ആർ
1 A എ.എൽ.പി.എസ്.കരടിയംപാറ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത