എ.എൽ.പി.എസ്. ഉദിന‌ൂർ തടിയംകൊവ്വൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 29 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suvarnan (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. ഉദിന‌ൂർ തടിയംകൊവ്വൽ
വിലാസം
തടിയൻകൊവ്വൽ


കാസറഗോഡ്
,
671310
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04672211733
ഇമെയിൽ12534thadiyankovval@gmail.com
കോഡുകൾ
സ്കൂൾ കോഡ്12534 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനളിനി. പി
അവസാനം തിരുത്തിയത്
29-10-2017Suvarnan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1917 ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചുവിദ്യാഭ്ാസ തത്പരനായ പാലായി കണ്ടക്കോരൻ എന്ന വ്യക്തിയാണ് സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.1938 ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. പടന്ന പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി അഞ്ച് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.എം.പി.ഫണ്ടിൽ നിന്നും ലഭിച്ച നല്ലൊരു ഉച്ചഭക്ഷണപ്പുരയുണ്ട്.ക്ലാസ് മുറികളിലെല്ലാം ലൈറ്റും ഫാനും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൂന്തോട്ടം

ചോക്കു നിർമ്മാണം

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ പഴക്കംചെന്ന എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് ഉദിനൂർ തടിയൻ കൊവ്വൽ എ.എൽ.പി.സ്കൂൾ. ശ്രീ.കെ.രമേശൻ നായരാണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ആദ്യകാല മാനേജരായിരുന്ന പി.കൃഷ്ണൻ നമ്പൂതിരി , 1992 ൽ ദേശീയ അധ്യാപക അവാർഡുനേടിയ പി.കുമാരൻ നായർ , ശ്രീ.കെ.ലക്ഷ്മണൻ, ശ്രീ.എം.എസ്.സുബ്രഹ്മണ്യൻ, ശ്രീമതി.കെ.വി.കാർത്യായനി തുടങ്ങിയവർ ഹെഡ്‌മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാലിക്കടവ്-തൃക്കരിപ്പൂർ സംസ്ഥാന പാതയിൽ തടിയൻകൊവ്വൽ ബസ് സ്റ്റോപ്പിനടുത്ത് തൃക്കരിപ്പൂർപോളിടെക്‌നിക്കിനു മുൻവശത്ത് റോഡിനു പടിഞ്ഞാറുഭാഗത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.