"എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] {{BoxTop1 | തലക്കെട്ട്= ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

11:22, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

കൊറോണ എന്നൊരു വൈറസ്
ഭീതിയിലാഴ്ത്തും വൈറസ്
ജാഗ്രത വേണം കുട്ടികളേ
ജീവൻ രക്ഷക്കനിവാര്യം
ശുചിത്വമാണ് പ്രധാന്യം
സാമൂഹ്യകലം പാലിക്കണം
പഠനം മറ്റും കാര്യങ്ങൾ
കുറച്ചു വീട്ടിലിരുന്നാവാം
എല്ലാം നമ്മുടെ നന്മക്ക്
എന്നൊരു ചിന്തയിൽ മുന്നേറാം
 

ഫാത്തിമ ഫിദ.സി
3 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത