"എ.എൽ.പി.എസ്.പേരടിയൂർ/അക്ഷരവൃക്ഷം/ബ്രെയ്ക്ക് ദി ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| ഉപജില്ല= പട്ടാമ്പി
| ഉപജില്ല= പട്ടാമ്പി
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= ലേഖനം}}
{{Verification4|name=Latheefkp|തരം= കവിത}}

21:24, 22 ജനുവരി 2021-നു നിലവിലുള്ള രൂപം

ബ്രെയ്ക്ക് ദി ചെയിൻ

 
നീയറിഞ്ഞോ കൊറോണ
നമ്മുടെ നാട്ടിലും വന്നെന്ന്
ലോകം മൊത്തം ഇവനാണേ..
വാർത്തയിലെല്ലാം ഇവനാണേ
എൻ്റെ കളിപ്പാവപോൽ
ഇവനും മെയ്ഡ് ഇൻ ചൈന്യാണേ
ഇത്തിരിക്കുഞ്ഞനെന്നാലും
ഒത്തിരി ജീവനെടുത്തല്ലോ
പണ്ടു പടർന്ന മഹാമാരികളെ
ചെറുത്തു നിർത്തിയ മാനവർ നമ്മൾ
ഇവനേയുംവിടില്ല നമ്മൾ
ചെറുത്തു തന്നെ തോൽപ്പിക്കും
കൊറോണയെ നീ സൂക്ഷിച്ചോ
ഇച്ചങ്ങല ഞങ്ങൾ പൊട്ടിക്കും




ഇതൾ . ബി . ജെ
4 A എ.എൽ.പി.എസ്.പേരടിയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2021 >> രചനാവിഭാഗം - കവിത