"എ.എൽ.പി.എസ്.കീഴാറ്റൂർ/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:

==<big>[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ]]</big>==
==<big>[[എ.എൽ.പി.എസ്.കീഴാറ്റൂർ/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ]]</big>==
[[പ്രമാണം:48311-33.jpg|thumb||center|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ അണിനിരന്നവർ]]

==<big>[['പച്ച' - കാർഷിക ക്ലബ്ബ്  ]]</big>==
==<big>[[എ.എൽ.പി.എസ്.കീഴാറ്റൂർ/പച്ച - കാർഷിക ക്ലബ്ബ്  ]]</big>==
ഭാരതീയർക്ക് കൃഷി ഒരു സംസ്കാരം ആണ് . ആണെന്ന് പറയുന്നതിനേക്കാൾ ആയിരുന്നു എന്നാകും നല്ലത് . ഇന്ന് അതിർത്തി കടന്ന് വരുന്ന വണ്ടികൾ കാത്ത് മലയാളി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം മറ്റൊന്നുമല്ല കൃഷി എന്ന സംസ്കാരത്തിന്റെ അഭാവം തന്നെയാണ് . അന്യം നിന്ന് പോകുന്ന കാർഷിക അറിവുകൾ ഇനി വരുന്ന തലമുറയ്‌ക്കെങ്കിലും പകർന്ന് നൽകാൻ നാം ബാധ്യസ്ഥരാണ് . കൃഷിയെന്ന അറിവ് പകരുകയും കൂട്ടത്തിൽ വിഷമയമില്ലാത്ത ഉച്ചഭക്ഷണം സാധ്യമാക്കുകയെന്ന വലിയൊരു ലക്‌ഷ്യം മുൻ നിർത്തിയാണ് ഈ പദ്ധതി സ്‌കൂളിൽ നടപ്പിലാക്കുന്നത്  

==<big>[[ഹരിതകേരളം  ]]</big>==
==<big>[[എ.എൽ.പി.എസ്.കീഴാറ്റൂർ/ഹരിതകേരളം  ]]</big>==
ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ....

==<big>[[വായനാക്കളരി]]</big>==
==<big>[[എ.എൽ.പി.എസ്.കീഴാറ്റൂർ/വായനാക്കളരി]]</big>==

==<big>[[കോർണർ പി ടി എ - എ എൽ പി സ്കൂൾ കിഴാറ്റൂർ]]</big>==
==<big>[[എ.എൽ.പി.എസ്.കീഴാറ്റൂർ/കോർണർ പി ടി എ - എ എൽ പി സ്കൂൾ കിഴാറ്റൂർ]]</big>==

10:32, 29 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

എ.എൽ.പി.എസ്.കീഴാറ്റൂർ/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ അണിനിരന്നവർ

എ.എൽ.പി.എസ്.കീഴാറ്റൂർ/പച്ച - കാർഷിക ക്ലബ്ബ്

ഭാരതീയർക്ക് കൃഷി ഒരു സംസ്കാരം ആണ് . ആണെന്ന് പറയുന്നതിനേക്കാൾ ആയിരുന്നു എന്നാകും നല്ലത് . ഇന്ന് അതിർത്തി കടന്ന് വരുന്ന വണ്ടികൾ കാത്ത് മലയാളി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം മറ്റൊന്നുമല്ല കൃഷി എന്ന സംസ്കാരത്തിന്റെ അഭാവം തന്നെയാണ് . അന്യം നിന്ന് പോകുന്ന കാർഷിക അറിവുകൾ ഇനി വരുന്ന തലമുറയ്‌ക്കെങ്കിലും പകർന്ന് നൽകാൻ നാം ബാധ്യസ്ഥരാണ് . കൃഷിയെന്ന അറിവ് പകരുകയും കൂട്ടത്തിൽ വിഷമയമില്ലാത്ത ഉച്ചഭക്ഷണം സാധ്യമാക്കുകയെന്ന വലിയൊരു ലക്‌ഷ്യം മുൻ നിർത്തിയാണ് ഈ പദ്ധതി സ്‌കൂളിൽ നടപ്പിലാക്കുന്നത്

എ.എൽ.പി.എസ്.കീഴാറ്റൂർ/ഹരിതകേരളം

ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ....

എ.എൽ.പി.എസ്.കീഴാറ്റൂർ/വായനാക്കളരി

എ.എൽ.പി.എസ്.കീഴാറ്റൂർ/കോർണർ പി ടി എ - എ എൽ പി സ്കൂൾ കിഴാറ്റൂർ