"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
| സ്കൂൾ കോഡ്= 20448

| സ്കൂൾ കോഡ്= 20448

| സ്ഥാപിതവർഷം= 1925

| സ്ഥാപിതവർഷം= 1925

| സ്കൂൾ വിലാസം= എ.എൽ.പി.സ്ക്കൂൾ‍ കയിലിയാട്, കയിലിയാട്(പി.ഒ), ഷൊർണ്ണൂർ - 2, പാലക്കാട്.പിൻ കോഡ്= 679122

| സ്കൂൾ വിലാസം= എ.എൽ.പി.സ്ക്കൂൾ‍ കയിലിയാട്, കയിലിയാട്(പി.ഒ), ഷൊർണ്ണൂർ - 2, പാലക്കാട്.
|പിൻ കോഡ്= 679122

| സ്കൂൾ ഫോൺ= 04662228589

| സ്കൂൾ ഫോൺ= 04662228589

| സ്കൂൾ ഇമെയിൽ= alpschoolkayiliad@gmail.com

| സ്കൂൾ ഇമെയിൽ= alpschoolkayiliad@gmail.com

വരി 36: വരി 37:
===2018ൽ  എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു===
===2018ൽ  എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു===
[[പ്രമാണം:പ്രമാണം25jpg.jpeg|ലഘുചിത്രം|ഇടത്ത്‌|വിഷ്ണു.കെ.യു]]
[[പ്രമാണം:പ്രമാണം25jpg.jpeg|ലഘുചിത്രം|ഇടത്ത്‌|വിഷ്ണു.കെ.യു]]
==സ്ക്കൂൾ പച്ചക്കറിത്തോട്ടം==
എല്ലാ വർഷവും സ്ക്കൂളിൽ കുട്ടികളുടെ പച്ചക്കറികൃഷിയിൽ നിന്നും വൻ വിളവെടുപ്പ് നടത്താറുണ്ട്.ചീര,പയർ,മത്തൻ,വെണ്ട,മുളക് എന്നിവ സ്ഥിരമായി കൃഷിചെയ്തുവരുന്നു.ഉച്ച ഭക്ഷണത്തിന് വിഷരഹിതപച്ചക്കറി എന്ന ലക്ഷ്യം ഇതു മൂലം നടപ്പാക്കാൻ കഴിയുന്നു.

[[പ്രമാണം:പ്രമാണം23jpg.jpeg|ലഘുചിത്രം|വലത്ത്‌| ‎ പച്ചക്കറിത്തോട്ടം]]

==ഗോൾഡൻ ആരോ ജേതാക്കൾ==
==ഗോൾഡൻ ആരോ ജേതാക്കൾ==

18:11, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.കയിലിയാട്
വിലാസം
കയിലിയാട്

എ.എൽ.പി.സ്ക്കൂൾ‍ കയിലിയാട്, കയിലിയാട്(പി.ഒ), ഷൊർണ്ണൂർ - 2, പാലക്കാട്.

679122
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04662228589
ഇമെയിൽalpschoolkayiliad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[20448

സമേതം

വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[പാലക്കാട്

വിദ്യാഭ്യാസ ജില്ല[[ഡിഇഒ ഒറ്റപ്പാലം
| ഒറ്റപ്പാലം

സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ .സുകുമാരൻ മാസ്റ്റർ
അവസാനം തിരുത്തിയത്
09-09-2018ALP SCHOOL KAYILIAD

[[Category:ഒറ്റപ്പാലം
വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:പാലക്കാട്
റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:20448
]] [[Category:1925
ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പൊതു മികവുകൾ

ശുചിത്വ ട്രോഫി

ക്ലീൻ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹെൽത്ത്ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വട്രോഫിനൽകി വരുന്നു.എല്ലാകുട്ടികളും സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.ഓരോക്ലാസിനും നിശ്ചയിച്ചഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ കുട്ടികൾ മത്സരിക്കുന്നു.ഏറ്റവും നന്നായി ശുചീകരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ക്ലാസിന് തിങ്കളാഴ്ചകളിൽ റോളിങ്ങ് ട്രോഫി നൽകിവരുന്നു.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ പരിപാടി പ്രധാന പങ്കുവഹിക്കുന്നു.

ഐശ്വര്യ സമ്പാദ്യ പദ്ധതി

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച ഐശ്വര്യ സമ്പാദ്യ പദ്ധതി ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.

2018ൽ എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു

വിഷ്ണു.കെ.യു

സ്ക്കൂൾ പച്ചക്കറിത്തോട്ടം

എല്ലാ വർഷവും സ്ക്കൂളിൽ കുട്ടികളുടെ പച്ചക്കറികൃഷിയിൽ നിന്നും വൻ വിളവെടുപ്പ് നടത്താറുണ്ട്.ചീര,പയർ,മത്തൻ,വെണ്ട,മുളക് എന്നിവ സ്ഥിരമായി കൃഷിചെയ്തുവരുന്നു.ഉച്ച ഭക്ഷണത്തിന് വിഷരഹിതപച്ചക്കറി എന്ന ലക്ഷ്യം ഇതു മൂലം നടപ്പാക്കാൻ കഴിയുന്നു.

‎ പച്ചക്കറിത്തോട്ടം

ഗോൾഡൻ ആരോ ജേതാക്കൾ

2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ.

(അശ്വതി.എ
(അനുഗ്രഹ
ഫാത്തിമഹിബത്ത്
(തീത്ഥ.പി.കെ

പോഷക സമൃദ്ധമായ ഉച്ചഭക്ഷണം

വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ഉച്ചഭക്ഷണകമ്മറ്റി അതീവശ്രദ്ധപുലർത്തുന്നു.ഓരോമാസത്തേക്കുമുള്ളമെനു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്.കുട്ടികൾക്കിഷ്ടമുള്ളതും അവർകഴിക്കേണ്ടതുമായ കറികൾലിസ്റ്റ് ചെയ്ത് തയ്യാറാക്കി കൊടുക്കുന്നു. സാമ്പാർ,മോരുകറി, പുളിശ്ശേരി,മസാലക്കറി, അവിയൽ,ചീരക്കറി, കടലക്കറി,തോരൻ,സ്റ്റു,ഓലൻ,പുഴുക്ക്,മെഴുക്കു പുരട്ടി ,അച്ചാർ,രസം,മോര് എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇടക്കിടെ പായസവും നൽകുന്നു.മാസത്തിലൊരിക്കൽ ബിരിയാണിയോ സദ്യയോ നൽകുന്നു.

ശക്തമായ പി.ടി.എ

സ്ക്കൂളിൻറെ വികസനമുന്നേറ്റത്തിനു കാരണം പി.ടി.എയുടെ സജീവപ്രവർത്തനമാണ്.ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും അക്കാദമികമികവുമെച്ചപ്പെടുത്തുന്നതിലും പി.ടി.എയുടെ കൃത്യമായ ആസൂത്രണവും പ്രവർത്തനവുമുണ്ട്.അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് തയ്യാറാക്കിയ പ്രവത്തനങ്ങൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത് പ.ടി.എയും എസ്.എസ്.ജിയുമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ [*സാഹിത്യവേദി,*ഇംഗ്ലീഷ്,*ഗണിതം,*ശാസ്ത്രം,*അറബിക്,*കാർഷികം,*ഹെൽത്ത്] , സ്ക്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമായിരിക്കും. ക്ലബ്ബിന് ഒരുസെക്രട്ടറിയും സജീവരായ മെമ്പേഴ്സുമുണ്ടായിരിക്കും.

ബുൾബുൾ ,കബ് യൂണിറ്റുകൾ

സേവന സന്നദ്ധരായ ബുൾ ബുൾ, കബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്.

• വിദ്യാരംഗം കലാവേദി.,
• LEMS പ്രവർത്തനങ്ങൾ
കുട്ടികളുടെ ആകാശവാണി
ബാല സഭ
ഡ്രിൽ പരിശീലനം
കുട്ടികളുടെ കട
നൃത്ത പരിശീലനം
യോഗ

മാനേജ്മെന്റ്

കരുവാരതൊടി നാരായണൻ മാസ്റ്റർ എഡ്യൂക്കേഷണൽ ട്രസ്റ്റാണ് സ്ക്കൂളിൻറെ മാനേജ്മെൻറ്കമ്മറ്റി .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

• 1: ബാലൻ മാസ്റ്റർ ,
• 2 : വത്സലാഭായി ടീച്ചർ ,
• 3: പത്മാക്ഷി ടീച്ചർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• 1.ശ്രീ.ഉദയശങ്കർ,ലണ്ടൻ
• 2.ഡോക്ടർ.സുകുമാരൻ,അയ്യുണ്ണിയിൽ
• 3.പ്രൊഫസർ.പ്രഭാകരൻ,അയ്യുണ്ണിയിൽ
• 4.ക്യാപ്റ്റൻ.രാമചന്ദ്രൻ നായർ,വലിയവീട്ടിൽ
• 5.ശ്രീ.മോഹനൻ.അമ്പാടിപയ്യൂർ,മുബൈ
• 6.ശ്രീ.മനു ആര്യൻ, സിങ്കപ്പൂർ
• 7.ശ്രീ.സഞ്ജയൻ ഉപ്പത്ത്,ഇൻകംടാക്സ് ഡിപ്പാട്ട്മെൻറ്
• 8.വേമ്പലത്ത് വാസുദേവൻ നായർ ,പൂന
• 9.ജവാൻ ശ്രീധരൻനായർ,വേമ്പലത്ത്
• 10.ശ്രീ.വിശ്വനാഥൻ,കുളമ്പിൽ
• 11.ശ്രീ.സഞ്ജയൻ,സിങ്കപ്പൂർ
• 12.ഡോ.മുഹ്സിന
• 13.അഡ്വ.രാഗേഷ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കയിലിയാട്&oldid=536950" എന്ന താളിൽനിന്ന് ശേഖരിച്ചത്