"എ.എൽ.പി.എസ്.അറവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 79: വരി 79:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.7793402,76.3478002|zoom=12}}
{{#multimaps:10.8298595,76.4012415|zoom=12}}


*ഒറ്റപ്പാലം ടൗണിൽനിന്നും12 കിലോമീറ്റർ അമ്പലപ്പാറ മേലൂർ വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
*ഒറ്റപ്പാലം ടൗണിൽനിന്നും12 കിലോമീറ്റർ അമ്പലപ്പാറ മേലൂർ വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
*ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 12കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 12കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*പാലക്കാട് - മണ്ണാർക്കാട്  സംസ്ഥാന പാതയിൽ  അമ്പലപ്പാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*പാലക്കാട് - മണ്ണാർക്കാട്  സംസ്ഥാന പാതയിൽ  അമ്പലപ്പാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

14:37, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.അറവക്കാട്
വിലാസം
അറവക്കാട്

അറവക്കാട്
,
അമ്പലപ്പാറ പി.ഒ.
,
679512
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽalpsaravakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20203 (സമേതം)
യുഡൈസ് കോഡ്32060800102
വിക്കിഡാറ്റQ64689917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസന്ന ടി.കെ
പി.ടി.എ. പ്രസിഡണ്ട്പ്രസീത
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
07-02-2022Chithraprasad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട്‌ ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ പഞ്ചായത്തിൽ അറവക്കാട് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .അക്ഷരജ്ഞാനമില്ലാത്ത ഈ നാട്ടില്ലേ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുന്നതിനായി വിദ്യാഭ്യാസതല്പരനും ,ജനസേവകനുമായിരുന്ന പരേതനായ ശ്രീ നാരായണൻ നായർ 1946 -ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .വാക്കയിൽ പാറപ്പുറത്ത്   ഒരു കൊട്ടിലിൽ തുടങ്ങിയതാണ് ഈ സംരംഭം .തുടക്കത്തിൽ 1-5 വരെ ക്ലാസ്സുകളുണ്ടായിരുന്നെങ്കിലും പിന്നീടുണ്ടായ ഗവണ്മെന്റ് ഉത്തരവുപ്രകാരം അഞ്ചാം ക്ലാസ് എടുത്തുകളയപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.8298595,76.4012415|zoom=12}}

  • ഒറ്റപ്പാലം ടൗണിൽനിന്നും12 കിലോമീറ്റർ അമ്പലപ്പാറ മേലൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 12കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - മണ്ണാർക്കാട് സംസ്ഥാന പാതയിൽ അമ്പലപ്പാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.അറവക്കാട്&oldid=1611840" എന്ന താളിൽനിന്ന് ശേഖരിച്ചത്