"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രവേശനോത്സവം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

20:11, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം


പ്രവേശനോത്സവ ദിനമല്ലോ.
പ്രകൃതി വീണ്ടുമുണർന്നല്ലോ.
മഴ മഴ മഴ മഴ മധുരമഴ
മാനത്തുണ്ടൊരു മാമാങ്കം!
കൂട്ടുപെട്ടി തുറന്നീടാം.
കൂട്ടുകാരെ കണ്ടീടാം.
കൂട്ടുകൂടി നടന്നീടാം.
കുരുവികളായി പാറീടാം.

മണ്ണിനുവേണം മരങ്ങളേറെ
നമുക്കുവേണം നന്മകളേറെ

നന്മകൾ നട്ടു തുടങ്ങീടാം
നന്മകളോടെ വളർന്നീടാം
'സാറ്റു' കളിച്ചു തുടർന്നീടാം
'സാറ്റ'ടിച്ചു ചിരിച്ചീടാം.

ശത്രുത നമുക്കൊഴിവാക്കീടാം
ശക്തമായി പഠിച്ചീടാം
നന്മകളാകും പൂക്കൾ വിതറി
നവാഗതരെ വരവേൽക്കാം

അപർണ്ണ രാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത