"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ കിനാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിനാവുകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

20:08, 5 മേയ് 2020-നു നിലവിലുള്ള രൂപം

കിനാവുകൾ

 
അന്ധകാരത്തിൻ ആഴത്തിലാണെങ്കിലും
എൻമനസ്സിൽ തിളങ്ങും കിനാവുകൾ
ശലഭമില്ലാത്തൊരു പൂക്കാലമെങ്കിലും
ശലഭമാം കിനാവുകൾ പാറിപ്പറക്കുന്നു
വേനലിൽ വേർപ്പു കണങ്ങളൊഴുകി
അതു കിനാവായി കുളിരേകുന്നു
എനിക്ക് സുഖ തണുവേകുന്നു
തെന്നൽ മഴയെ നീക്കിയെങ്കിലും
കിനാവിന്റെ മഴയുണ്ടിന്നെൻമനസ്സിൽ
കിളികളില്ലാത്തൊരു ശൂന്യാകാശമാണെങ്കിലും
കിനാവിൽ പെരുമഴ പെയ്യുന്നു!

അപർണ്ണ രാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത