എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതിഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിഭംഗി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിഭംഗി

 പാടും പുഴകളും തോടുകളും
 കൂടും മലരണിക്കാടുകളും
 ആടും തെങ്ങിൻതോപ്പുകളും
 മാമരം കോച്ചും തണുപ്പത്ത്
 താഴ്‌വര പൂത്തൊരു കുന്നത്ത്
 പുഞ്ചിരിതൂകി പുഷ്പങ്ങളും
 നിറയാർന്നു നിൽക്കുന്ന പച്ചപ്പും
 തുള്ളിച്ചാടും മീനുകളും
 കാലത്തുണരും സൂര്യ മാമനും
 മൂളി പറന്നു പോം വണ്ടുകളും
 മുല്ലയും പിച്ചക വള്ളികളും
 ആഹാ എന്തൊരു ഭംഗിയാണെൻ പ്രകൃതി

ഫാത്തിമ നിഷ്ബ എം പി
4 C എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത