എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ '''കൊറോണയെ തുരത്താം'''

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
== കൊറോണയെ തുരത്താം ==


"നാടിനു വേണ്ടി പൊരുതീടാം
നാടിനു വേണ്ടി കൈകോർക്കാം
നാടിൻ നൻമയ്ക്കായിന്ന്
ജനങ്ങളെല്ലാംമുന്നോട്ട്
പേടിയും ഭീതിയും അകറ്റിടാം
ജാഗ്രത സൂക്ഷ്മം പാലിക്കാം
കൈകൾ നന്നായ് കഴുകേണം മൂക്കും വായും പൊതിയേണം
പ്രളയത്തെയും അതിജീവിച്ചു
ഓഖിയെയും അതിജീവിച്ചു
നിപ്പയെയും തുരത്തി നാം
കൊറോണയെയും തുരത്തിടാം
നിയമം നന്നായ് പാലിച്ചാൽ
വീണ്ടെടുക്കാം ലോകത്തെ...."

 

നിയാദാസ് സി കെ
7 A എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത