എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Basithakode (സംവാദം | സംഭാവനകൾ) ('== '''ഭാഷ/ നാടൻ പദപ്രയോഗങ്ങൾ''' == ഇജ്ജ് - നീ ചങ്ങായി - ചങ്ങാതി മോന്തുക - കുടിക്കുക തലക്കാണി - തലയിണ ഇപ്പ - ഉപ്പ, പിതാവ് എല - ഇല മുര്യോൻ - മരുമകൻ മര്യോൾ - മരുമകൾ കൊയപ്പം - ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാഷ/ നാടൻ പദപ്രയോഗങ്ങൾ

ഇജ്ജ് - നീ

ചങ്ങായി - ചങ്ങാതി

മോന്തുക - കുടിക്കുക

തലക്കാണി - തലയിണ

ഇപ്പ - ഉപ്പ, പിതാവ്

എല - ഇല

മുര്യോൻ - മരുമകൻ

മര്യോൾ - മരുമകൾ

കൊയപ്പം - കുഴപ o

തൊടി - പറമ്പ്

പെര - പുര

കുഞ്ഞാവ - കുഞ്ഞുവാവ

പാത്തുക - മൂത്രമൊഴിക്കുക

മൊന്ത - മൊന്ത