ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാഷ/ നാടൻ പദപ്രയോഗങ്ങൾ

ഇജ്ജ് - നീ

ചങ്ങായി - ചങ്ങാതി

മോന്തുക - കുടിക്കുക

തലക്കാണി - തലയിണ

ഇപ്പ - ഉപ്പ, പിതാവ്

എല - ഇല

മുര്യോൻ - മരുമകൻ

മര്യോൾ - മരുമകൾ

കൊയപ്പം - കുഴപ o

തൊടി - പറമ്പ്

പെര - പുര

കുഞ്ഞാവ - കുഞ്ഞുവാവ

പാത്തുക - മൂത്രമൊഴിക്കുക

മൊന്ത - മൊന്ത