എ.എം.ജെ.ബി.എസ്.മണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.ജെ.ബി.എസ്.മണ്ണൂർ
വിലാസം
മണ്ണൂർ

മണ്ണൂർ
,
മണ്ണൂർ പി.ഒ.
,
678642
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽamjbsmannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21720 (സമേതം)
യുഡൈസ് കോഡ്32061000305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ജബ്ബാർ കെ എസ്
പി.ടി.എ. പ്രസിഡണ്ട്പീതംബരൻ ഏ
എം.പി.ടി.എ. പ്രസിഡണ്ട്സുമ
അവസാനം തിരുത്തിയത്
24-01-2022SHINCY T A


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1909യിൽ സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ആദ്യകാലത്ത് 5ാം ക്ലാസ്സ്‌ വരെ നിലവിൽ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

മണ്ണൂർ കവലയിൽനിന്നുംഅമ്പലപ്പാറ പോകുന്ന റോഡിലൂടെ എകദേശം അര കിലോമീറ്റർദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ് കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ബുൾബുൾ യൂണിറ്റ്.കൂടുതൽ വായിക്കാം

1ാം ക്ലാസ്സ്‌ മുതൽക്കു തന്നെ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌ നടത്തിവരുന്നു . 2,3,4 ലെ കുട്ടികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ ഭാഷാ പഠനത്തിനു പ്രത്യേക ഊന്നൽ നൽകി വരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്നവരെ കണ്ടെത്തി അവർക്കായി ക്ലാസുകൾ തയ്യാറാക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുക്യത്തിൽ വിവിധ കലാപരിപാടികൾ നടത്തി വരുന്നു.എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഉച്ചക്ക് സാഹിത്യ സമാജം നടത്തി വരുന്നു. ആരൊക്കെ പരിപാടി അവതരിപ്പിക്കുന്നു എന്നു മുതിർന്ന കുട്ടികൾ തന്നെ ലിസ്റ്റ് ചെയ്യുന്നു. മൈക്ക സൗകര്യവും ഉണ്ട് .

           ഗണിത ക്ലബ്‌ ,പരിസര ക്ലബ്‌ , ശുചിത്വ ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.അതിനായി ഓരോ അധ്യാപകരെയും ചുമതലപ്പെടുത്തിയിരിക്കുന്നു.ഓരോ ക്ലാസ്സിലും ആവശ്യമായ വർക്ക്‌ ഷീറ്റുകൾ നൽകി വരുന്നു. എ സ്.ആർ ജി മാസത്തിൽ രണ്ടു തവണ കൂടുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുഹമ്മദ്‌ കുട്ടി മാസ്റ്റർ വത്സലകുമാരി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.ജെ.ബി.എസ്.മണ്ണൂർ&oldid=1385573" എന്ന താളിൽനിന്ന് ശേഖരിച്ചത്