എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19842 (സംവാദം | സംഭാവനകൾ)



എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ
വിലാസം
പറപ്പൂര് വട്ടപ്പറമ്പ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തീരൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201719842



ചരിത്രം

എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. പറപ്പൂര് പഞ്ചായത്തിലെ മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവും പുലര്ത്തുന്ന ഒരു വിദ്യാലയമാണ് എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. 1924 ല്, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വര്ഷങ്ങള്ക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്ത്ഥനകള് ഈ വിദ്യാലയത്തില് ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര് ഡേ എന്നപേരില് ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു. ഈ പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.ടി.പി മുഹമ്മദ് മാസ്റ്റര് ഏറെക്കാലം ഈ വിദ്യാലയത്തിന്റെ പ്രധമാധ്യാപക സ്ഥാനം അലങ്കരിച്ചു. അദ്ദേഹത്തിന്റെ മകന് ശ്രീ.ടി.പി അഹമ്മദ് കുട്ടിയാണ് ഇപ്പോഴത്തെ മാനേജര്

അധ്യാപകര്‍


സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍






  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്
  4. സ്മാര്‍ട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെര്‍മിനല്‍
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുള്‍ബുള്‍
  11. സ്കൂള്‍ പി.ടി.എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ {{#multimaps:11.0255993,75.9801948|width=800px|zoom=16}}

  • കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3.5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയില്‍ നിന്ന് 3.5 കി.മി. അകലം.
  • ഒതുക്കുങ്ങലില്‍ നിന്ന് 5 കി.മി. അകലം.
  • പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന് 12 കി.മി. അകലം.