എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ കൊറോണ (covid19)

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raviucity (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ (covid 19) | color= 2 }} <center> <poem> പുറത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ (covid 19)

പുറത്തു പോകൂ...ആവശ്യത്തിന് മാസ്ക് ധരിക്കൂ...
അകത്തു വന്നു കൈകൾ കഴുകൂ,
കോറോണയെ തുരത്തീടുക നാം
വ്യക്തി ശുചിത്വം പാലിക്ചീടുക നാം
കോറോണയെ നാട്ടിൽ നിന്നും തുരതീടുക നാം
കോറോണയെ പേടിച്ചു വാതിലുകൾ കൊട്ടിയടച്ചു രാജ്യമെല്ലാം !!
ഒരു വൈറസ് നിശ്ചലമാക്കി നമ്മുടെയീ ലോകം !!
എങ്കിലും നമുക്ക് വേണ്ടത് ജാഗ്രത മാത്രം

 

സഫ്‌വ
3 A എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത