പുറത്തു പോകൂ...ആവശ്യത്തിന് മാസ്ക് ധരിക്കൂ...
അകത്തു വന്നു കൈകൾ കഴുകൂ,
കോറോണയെ തുരത്തീടുക നാം
വ്യക്തി ശുചിത്വം പാലിക്ചീടുക നാം
കോറോണയെ നാട്ടിൽ നിന്നും തുരതീടുക നാം
കോറോണയെ പേടിച്ചു വാതിലുകൾ കൊട്ടിയടച്ചു രാജ്യമെല്ലാം !!
ഒരു വൈറസ് നിശ്ചലമാക്കി നമ്മുടെയീ ലോകം !!
എങ്കിലും നമുക്ക് വേണ്ടത് ജാഗ്രത മാത്രം