എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂന്തോട്ടം

 എന്റെ സ്വന്തം പൂന്തോട്ടം
ഭംഗിയുള്ള പൂന്തോട്ടം
പൂക്കളുള്ള പൂമ്പാറ്റകൾ ഉള്ള
 ചന്തമുള്ള പൂന്തോട്ടം
തേനുറും പൂക്കളും
 മണമുള്ള പൂക്കളും
നിറഞ്ഞ ഒരു സുന്ദര പൂന്തോട്ടം
 

ശുഹദാ
1.എ എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത