എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂന്തോട്ടം

 എന്റെ സ്വന്തം പൂന്തോട്ടം
ഭംഗിയുള്ള പൂന്തോട്ടം
പൂക്കളുള്ള പൂമ്പാറ്റകൾ ഉള്ള
 ചന്തമുള്ള പൂന്തോട്ടം
തേനുറും പൂക്കളും
 മണമുള്ള പൂക്കളും
നിറഞ്ഞ ഒരു സുന്ദര പൂന്തോട്ടം
 

ശുഹദാ
1.എ എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത