"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/രോഗം രോഗം സർവ്വത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗം രോഗം സർവ്വത്ര <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

20:34, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗം രോഗം സർവ്വത്ര

എലിപ്പനി,ഡെങ്കിപ്പനി,ചിക്കുൻഗുനിയ
വർഷം വരുമ്പോളോടിയെത്തും
കൂട്ടിനു ഛർദ്ദീം വയറിളക്കോം
എത്തും നാടുമുടിയ്ക്കാനായ്
പക്ഷിപ്പനി,കുരങ്ങുപനി,തക്കാളിപ്പനി
ഇനിയും പനികൾ പലതുണ്ട്
ഉഷ്ണം വന്നാൽ വരവായ്
ചിക്കൻപോക്സും ചെങ്കണ്ണും
ഇവയോടെല്ലാം ചെറുത്തു നിൽക്കും
മനുഷ്യൻ നല്ലൊരു പോരാളി
ഈയിടെ നാട്ടിൽ വന്നെത്തി
കൊറോണയെന്നൊരു പുതുവില്ലൻ
മനുഷ്യരെയെല്ലാം കൊന്നൊടുക്കും
ഭീകരനാമൊരു കൊലയാളി
ചെറുത്തു നിൽക്കാം തോൽപ്പിക്കാം
ശുചിത്വം,അകലം പാലിച്ച്
കേൾക്കൂ നീയിതു കൊലയാളി
തുരത്തിടും ഞങ്ങൾ കൂട്ടായ്.

മിത്ര.പി
നാല് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത