"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/പോരാളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/പോരാളികൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പോരാളികൾ


നമ്മുടെ നാടിന്നതി‍ർത്തി കാത്ത്
നമ്മെ കാത്തിടും പോരാളി
രാവും പകലും ഉറക്കമൊഴിച്ചും
നമ്മെ കാത്തിടും പോരാളി
പോരാളികളിതു പട്ടാളക്കാർ
നമ്മുടെ നാടിന്നഭിമാനം
നമ്മൾക്കെന്നും അഭിമാനം
ഡോക്ടറും നേഴ്സും പോലീസും
നമ്മെ കാത്തിടും പോരാളി
കൊറോണയെന്ന മാരിയിൽ നിന്നും
നാടിനെ കാത്തിടും പോരാളി
ആദരിക്കാം ബഹുമാനിക്കാം
എന്നും നമ്മൾക്കെല്ലാരേം.

 

നഹീമ ഉമ്മർ.വി
നാല് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത