എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/പോരാളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പോരാളികൾ


നമ്മുടെ നാടിന്നതി‍ർത്തി കാത്ത്
നമ്മെ കാത്തിടും പോരാളി
രാവും പകലും ഉറക്കമൊഴിച്ചും
നമ്മെ കാത്തിടും പോരാളി
പോരാളികളിതു പട്ടാളക്കാർ
നമ്മുടെ നാടിന്നഭിമാനം
നമ്മൾക്കെന്നും അഭിമാനം
ഡോക്ടറും നേഴ്സും പോലീസും
നമ്മെ കാത്തിടും പോരാളി
കൊറോണയെന്ന മാരിയിൽ നിന്നും
നാടിനെ കാത്തിടും പോരാളി
ആദരിക്കാം ബഹുമാനിക്കാം
എന്നും നമ്മൾക്കെല്ലാരേം.

 

നഹീമ ഉമ്മർ.വി
നാല് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത