എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
02:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/നാളേയ്ക്കായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേയ്ക്കായ്

കൊറോണ കൊറോണ കൊറോണ
എങ്ങും ഭീതി പരത്തും കൊറോണ
ആളുകളെല്ലാം വീട്ടിലിരിപ്പായ്
പുറത്തിറങ്ങാൻ മുഖാവരണം
കൈകഴുകാൻ സാനിറൈസ‍ർ
റോഡിൽ കൂട്ടം കൂടരുത്
പോലീസുണ്ട്,ആരോഗ്യപ്രവർത്തകരുണ്ട്
എങ്ങും കർക്കശനിയമങ്ങൾ
എന്നു തീരുമീ മഹാമാരി
നല്ല നാളേയ്ക്കായ് നാം അടച്ചിരിക്കൂ...




 

ഹർഷിദ നെസ്റിൻ.പി
നാല് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത