എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നാളേയ്ക്കായ്

കൊറോണ കൊറോണ കൊറോണ
എങ്ങും ഭീതി പരത്തും കൊറോണ
ആളുകളെല്ലാം വീട്ടിലിരിപ്പായ്
പുറത്തിറങ്ങാൻ മുഖാവരണം
കൈകഴുകാൻ സാനിറൈസ‍ർ
റോഡിൽ കൂട്ടം കൂടരുത്
പോലീസുണ്ട്,ആരോഗ്യപ്രവർത്തകരുണ്ട്
എങ്ങും കർക്കശനിയമങ്ങൾ
എന്നു തീരുമീ മഹാമാരി
നല്ല നാളേയ്ക്കായ് നാം അടച്ചിരിക്കൂ...




 

ഹർഷിദ നെസ്റിൻ.പി
നാല് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത