"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണപ്പാട്ട്

മനുഷ്യാ.......നീ അറിയുക
പണമില്ല പദവിയില്ല
വെറുമൊരു വൈറസാണു ‍‍‍ഞാൻ
ഇന്ന് എന്നിൽ എരിയുകയാണു നീ
വില കുറച്ച് കാണരുതെന്നെ
അത് നിൻെറ അന്ത്യമെന്നോർക്കുക
നിങ്ങൾ തൻ കരുതൽ നിങ്ങൾ തൻ രക്ഷ
നിങ്ങൾ തൻ സുരക്ഷ നിങ്ങളിൽ തന്നെ

 

നവജിത്ത് സി പി
നാല് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത