ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മനുഷ്യാ.......നീ അറിയുക പണമില്ല പദവിയില്ല വെറുമൊരു വൈറസാണു ഞാൻ ഇന്ന് എന്നിൽ എരിയുകയാണു നീ വില കുറച്ച് കാണരുതെന്നെ അത് നിൻെറ അന്ത്യമെന്നോർക്കുക നിങ്ങൾ തൻ കരുതൽ നിങ്ങൾ തൻ രക്ഷ നിങ്ങൾ തൻ സുരക്ഷ നിങ്ങളിൽ തന്നെ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത