എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാവിപത്ത്

കൊറോണ എന്നൊരു വൈറസിന്റെ ജൻമദേശം വുഹാൻ. കോവിഡ്- 19 എന്നും പേരുണ്ട് കൊറോണ എന്നൊരു വൈറസ് മൂലം ലോകം മുഴുവൻ കണ്ണീർ പുഴയിൽ കൊറോണ എന്നൊരു മഹാ വിപത്തിനെ തുടച്ചു മാറ്റാൻ നമുക്കൊരുമിച്ചു പോരാടാം വീട്ടിലിരിക്കാം കൈകഴുകാം തുരത്താം നമുക്ക് കൊറോണയെ.

ഫാത്തിമ ഷിഫാന
4.A എ.എം.എൽ.പി സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം