എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം

എത്ര സുന്ദരമെൻ
ഗ്രാമം
എന്തൊരു ശാന്തതയാണെൻ
ഗ്രാമം
സനേഹത്തിൻ നിറകുടമെൻ ഗ്രാമം
തോടും കാടും മേടും
അതിലൊരു കുഞ്ഞാടുകൾ ഞങ്ങൾ
കളിയും ചിരിയും
അറിവും നിറവും
പങ്കുവെക്കും ഞങ്ങൾ
ശാന്തമായി ഒഴുകിടും ഞങ്ങൾ
എന്തൊരു ഭംഗിയാണെൻ ഗ്രാമം
അതിലുള്ള ഞങ്ങളെത്ര
ഭാഗ്യവൻ മാർ
എത്ര സുന്ദരമാണെൻ
കൊച്ചുഗ്രാമം

അബ്ലഹസിൻ.
രണ്ട് എ എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത