എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

എത്ര സുന്ദരമെൻ
ഗ്രാമം
എന്തൊരു ശാന്തതയാണെൻ
ഗ്രാമം
സനേഹത്തിൻ നിറകുടമെൻ ഗ്രാമം
തോടും കാടും മേടും
അതിലൊരു കുഞ്ഞാടുകൾ ഞങ്ങൾ
കളിയും ചിരിയും
അറിവും നിറവും
പങ്കുവെക്കും ഞങ്ങൾ
ശാന്തമായി ഒഴുകിടും ഞങ്ങൾ
എന്തൊരു ഭംഗിയാണെൻ ഗ്രാമം
അതിലുള്ള ഞങ്ങളെത്ര
ഭാഗ്യവൻ മാർ
എത്ര സുന്ദരമാണെൻ
കൊച്ചുഗ്രാമം

അബ്ലഹസിൻ.
രണ്ട് എ എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത