എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/ആരുണ്ട് ?

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/ആരുണ്ട് ?" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരുണ്ട് ?

അത്തിമരത്തിൽ ആരുണ്ട് ?
തത്തിക്കളിക്കും തത്തമ്മ
അത്തിമരത്തിൽ ആരുണ്ട് ?
ചിൽ ചിൽ പാടും കുഞ്ഞണ്ണാൻ
അത്തിമരത്തിൽ ആരുണ്ട് ?
കാ കാ പാടും കാക്കച്ചി
അത്തിമരത്തിൽ ആരുണ്ട് ?
കൂ കൂ പാടും കുയിലമ്മ
അത്തിമരത്തിൽ ആരുണ്ട് ?
മൂ മൂ മൂളും മൂങ്ങച്ചൻ
അത്തിമരത്തിൽ ആരുണ്ട് ?
പമ്മിയിരിക്കും പൂച്ചമ്മ
അത്തിമരത്തിൽ ആരുണ്ട്
കണ്ടെത്തി ഞാൻ കൂട്ടുകാരേ


അബാൻ സി
2 A എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത