എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshara...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ അവധിക്കാലം

കൊറോണ വെറുമൊരു വൈറസ് ആണെന്ന് നിനച്ചു. ഞാൻ അത്രയേ നിനച്ചുള്ളൂ എന്നാൽ ഇന്നത് ലോക മഹാമാരിയായി മാറിയിരിക്കുന്നു തനിക്ക് നഷ്ടപ്പെട്ട യഥാർത്ഥ അവധിക്കാലം സമാഗതമായിരിക്കുന്നു. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമായി എന്റെ കൊറോണ അവധിക്കാലം വർണാഭമാവുന്നിവിടെ

രേവതി P
1 എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം