എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ അവധിക്കാലം

കൊറോണ വെറുമൊരു വൈറസ് ആണെന്ന് നിനച്ചു. ഞാൻ അത്രയേ നിനച്ചുള്ളൂ എന്നാൽ ഇന്നത് ലോക മഹാമാരിയായി മാറിയിരിക്കുന്നു തനിക്ക് നഷ്ടപ്പെട്ട യഥാർത്ഥ അവധിക്കാലം സമാഗതമായിരിക്കുന്നു. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമായി എന്റെ കൊറോണ അവധിക്കാലം വർണാഭമാവുന്നിവിടെ

രേവതി P
1 എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം