"എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color= 2 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പൂമ്പാറ്റ     
| തലക്കെട്ട്= പൂമ്പാറ്റ     
| color= 2      
| color=2
  }}
  }}
<center> <poem>
<center> <poem>
വരി 17: വരി 17:
എങ്ങോട്ടാണീ സഞ്ചാരം
എങ്ങോട്ടാണീ സഞ്ചാരം
</center> </poem>
</center> </poem>
{BoxBottom1
{{BoxBottom1
| പേര്= മയൂഖ P.T
| പേര്= മയൂഖ P. T
| ക്ലാസ്സ്= 1-B  
| ക്ലാസ്സ്= 1.B  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എ.എം.എൽ .പി .എസ് പറമ്പിൽ  
| സ്കൂൾ= എ.എം.എൽ.പി.എസ് പറമ്പിൽ
| സ്കൂൾ കോഡ്= 47227
| സ്കൂൾ കോഡ്= 47227
| ഉപജില്ല=കുന്ദമംഗലം    
| ഉപജില്ല=കുന്ദമംഗലം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കോഴിക്കോട്
| ജില്ല= കോഴിക്കോട്  
| തരം= കവിത    
| തരം=     <!-- കവിത, കഥ, ലേഖനം --> 
| color=5    
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:08, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പൂമ്പാറ്റ
പൂമ്പാറ്റേ.... പൂമ്പാറ്റ
എങ്ങോട്ടാണീ സഞ്ചാരം
എന്തോട്ടത്തിലെ പൂക്കളിലുള്ള
തേൻ കുടിക്കാൻ പോകുന്നോ
തേൻ കുടിച്ച് വരുമ്പോൾ നിന്നേ
കാണാൻ എന്തു രസം
എന്തൊരു ചന്തം എന്തൊരു ഭംഗി
ചേലേറുന്നൊരു നിൻ മേനി
പൂമ്പാറ്റേ...... പൂമ്പാറ്റേ....
എങ്ങോട്ടാണീ സഞ്ചാരം

മയൂഖ P. T
1.B എ.എം.എൽ.പി.എസ് പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020