എ.എം.എൽ.പി.എസ്. പാണാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 9 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18216 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. പാണാട്ട്
വിലാസം
വിളയില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-201618216


മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ വിളയിൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1933യിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം നിരവധി പ്രതിസന്ധികളെ പിന്നിട്ടു ഒരു മാതൃക സ്ഥാപനമായി നിലനിന്നു വരുന്.ഇപ്പോഴത്തെ മാനേജർ ഓ.വിശ്വനാഥൻ ആണ്.ശ്രീമതി.സി.പി.കല 2016 മുതൽ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചുവരുന്നു. ഉള്ളടക്കം [മറയ്ക്കുക]

ചരിത്രം

1933 ഇല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി പാനട്ടലിങ്ങളിൽ ആരംഭിച്ച ഈ സ്ഥാപനം നിരവധി പ്രതിസന്ധികളെ പിന്നിട്ട ഒരു മാതൃക സ്ഥാപനമായി നിലനിന്നു വരികയാണ്.സ്കൂളിന്റെ സ്ഥാപകൻ ശ്രീ രാമപ്പണിക്കാരായിരുന്നു.അദ്ദേഹത്തിന് ശേഷം ശ്രീ .കൃഷ്ണപ്പണിക്കർ ,ശ്രീ.ഗോപിനാഥൻ ,ശ്രീ.രാധാകൃഷ്ണൻ,ശ്രീ.ഇ.അബ്ദുറഹിമാൻ തുടങ്ങിയവർ മാനേജര്മാരായി വന്നു.ശ്രീ ഓ.വിശ്വനാഥൻ ആണ് ഇപ്പോഴത്തെ മാനേജർ. രാമപ്പണിക്കർ ,കെ.ഉണ്ണിച്ചേയി മാസ്റ്റർ, പി.അറുമുഖൻ മാസ്റ്റർ ,എം.ജനാർദ്ദനൻ മാസ്റ്റർ എന്നിവർ പൂർവ പ്രധാനാധ്യാപകരായിരുന്നു.2016 ജൂൺ മുതൽ ശ്രീമതി സി.പി.കല ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍

സ്കൂൾസ്റ്റാഫ്

PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി

ചിത്രങ്ങള്‍

കലാമേള

മികവുകള്‍

ശാസ്ത്ര പരീക്ഷണം-ജില്ലയില്‍ 1st A GRADE
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പാണാട്ട്&oldid=155365" എന്ന താളിൽനിന്ന് ശേഖരിച്ചത്