എ.എം.എൽ.പി.എസ്. തലാപ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS THALAPPIL (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. തലാപ്പിൽ
വിലാസം
തലകാപ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-2017AMLPS THALAPPIL





മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിലെ തലകാപ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

1976 ൽ വിഖായത്തുൽ ഇസ്ലാം സംഘത്തിന്റെ സെക്രട്ടറി ആയ ഓ മുഹമ്മദ് കുട്ടിയുടെ പേരിലാണ് ഈ സ്കൂൾ താത്കാലികമായി ആരംഭിച്ചത് . 1982 ൽ മുളഞ്ഞിപുലാണ് കുഞ്ഞി മുഹമ്മദ് ഹാജിക്ക് സ്കൂൾ കൈ മാറുകയും 1986 ൽ സ്കൂൾ നു സ്ഥിര അംഗീകാരം ലഭിക്കുകയും ചെയ്തു .2006 ൽ പുതിയ മാനേജരായി നിലവിലുള്ള എം ആയിഷ ചുമതലയേറ്റു.

മുൻകാല സാരഥികൾ

  • എം മമ്മുട്ടി
  • സി കെ മേരി കുട്ടി

ഭൗതീക സൗകര്യങ്ങൾ

  1. ലൈബ്രറി
  2. കംപൃൂട്ട൪ ലാബ്
  3. പാചകപ്പുര

ക്ലബുകള്‍

  • സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഹരിത ക്ലബ്
  • ഗണിത ക്ലബ്
  • എെ.ടി ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • അറബി ക്ളബ്
  • ഇംഗ്ലീഷ് ക്ലബ്

അധ്യാപകർ

  • സുബി രാജൻ (HM)
  • സുരേഷ് കുമാർ സി കെ
  • സലീന സി പി
  • നാസിറ
  • സക്കീന കെ പി
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._തലാപ്പിൽ&oldid=203448" എന്ന താളിൽനിന്ന് ശേഖരിച്ചത്