ഉപയോക്താവ്:AMLPS THALAPPIL

Schoolwiki സംരംഭത്തിൽ നിന്ന്
മലപ്പുറം ജില്ലയിലെ പൊൻമള പഞ്ചായത്തിലെ തലകാപ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്കൂൾ സ്ഥാപിതമായത്. 1986 ൽ സ്കൂളിന് സ്ഥിരം അംഗീകാരം ലഭിച്ചു.2006 ൽ മാനേജരായി എം.ആയിഷ ചുമതലയേറ്റു. സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ എം മമ്മൂട്ടി മാസ്റ്ററായിരുന്നു. തുടർന്ന് സി.കെ മേരിക്കുട്ടി ടീച്ചറും നിലവിൽ ശ്രീമതി സുബി രാജനുമാണ്.
2016-17 അക്കാദമിക് വർഷത്തിൽ 52 ആൺകുട്ടികളും 36 പെൺകുട്ടികളും പഠിക്കുന്നുണ്ട്.നിലവിൽ 5 അധ്യാപകരുള്ള ഈ സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ട് എം ഹംസയാണ്.
"https://schoolwiki.in/index.php?title=ഉപയോക്താവ്:AMLPS_THALAPPIL&oldid=201170" എന്ന താളിൽനിന്ന് ശേഖരിച്ചത്