"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മാസ്ക് കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാസ്ക് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്= അഖിൽ .ടി
| പേര്= അഖിൽ .ടി
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:16, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാസ്ക്

മാസ്കു ഉപയോഗിച്ചു കയ്യിലൂടെ
സഞ്ചരിക്കാമെന്നു വച്ചാൽ
ഹസ്തദാനമില്ല സോപ്പും ഹാന്റ് വാഷും
എന്നെ കൊല്ലാൻ നടക്കുന്നു
കേരളത്തിന്റെ ദീർഘവീക്ഷണം കാണുമ്പോൾ
ഭയമുണ്ട് ഇത്രയൊക്കെ മുൻ കരുതലുള്ള
ഇവർ എന്നെ തുരത്തിയോടിക്കും
 

അഖിൽ .ടി
2 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത